സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1907 ൽ സ്കൂൾ ആരംഭിച്ചു. കാക്കൂർ ഹിൻദു എയ്ഡഡ് എലിമന്റിറി സ്കൂൾ വടക്കെ മലബാർ കോഴിക്കോട്എന്നായിരുന്നു ആദ്യത്തെ പേര്. മുമ്പ് ഇത് ഒരു എഴുത്തുപള്ളിയായിരുന്നു. ആദ്യത്തെ മേനേജ്മെൻറ് തെക്കുംകര രാമൻനായരും തൊടുവയിൽ ഉണ്ണിരിനായർ. ആദ്യത്തെ പ്രധാനാധ്യാപകൻ തൊടുവയിൽ ഉണ്ണിരിനായർ. ആദ്യത്തെ ക്ലാസ് ഒന്നാംതരം (ശിശുക്ലാസ്). രണ്ട് അധ്യാപകർ ഉണ്ടായിരുന്നു. പിന്നീട് പടിപടിയായി.അ ഞ്ചാ ക്ലാസ് വരെ യെത്തി. സ്കൂളായി ഉയർത്തി.