എ എം യു പി എസ് മാക്കൂട്ടം/ചരിത്രം/പഴയകാല സ്കൂൾ രേഖകൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പഴയകാലത്തെ സ്കൂൾ രേഖകൾ


1970 ലെ മാക്കൂട്ടം എ എം യു പി സ്കൂളിന്റെ ട്രഷറി ബിൽബുക്ക്



1977 ൽ അഞ്ചാം ക്ലാസ് അംഗീകാരം ലഭിക്കുന്നതിന് ഡി പി ഐ യിൽ നിന്നും ലഭിച്ച മറുപടിക്കത്ത്



1978-79 അധ്യയന വർഷത്തെ വിദ്യാർത്ഥികളുടെ പ്രമോഷൻ ലിസ്റ്റ്



വിദ്യാർത്ഥിയുടെ ഹാജർ കുറവ് മാപ്പ് നൽകണമെന്നാവശ്യപ്പെട്ട് 1978 ൽ ഒരു രക്ഷിതാവ് പ്രധാനാധ്യാപകന് സമർപ്പിച്ച അപേക്ഷ



1988 ലെ ഉച്ചഭക്ഷണ പദ്ധതിയുടെ സ്റ്റോക്ക് റജിസ്റ്റർ ഫോറം



1977 ൽ സ്കൂളിലെ ക്ലാസ് മുറികൾ ചാണകം മെഴുകി വൃത്തിയാക്കിയ വകയിൽ പണം കിട്ടി ബോധിച്ചുവെന്ന് തൊഴിലാളി ഒപ്പിട്ട് നൽകിയ വൗച്ചർ



1977 ൽ സ്കൂൾ ചുമരുകൾ വെള്ള പൂശിയ വകയിൽ പണം കിട്ടി ബോധിച്ചുവെന്ന് തൊഴിലാളി ഒപ്പിട്ട് നൽകിയ വൗച്ചർ



1983 പീച്ചിയിലേക്ക് വിനോദ യാത്ര പോയ വകയിൽ വാടക കിട്ടി ബോധിച്ചുവെന്ന് ബസ് ഉടമസ്ഥൻ ഒപ്പിട്ട് നൽകിയ വൗച്ചർ



2001 മുതൽ 2014 വരെ എസ് എസ് എയിൽ നിന്നും ലഭിച്ച ഗ്രാന്റുകളുടെ വിവരങ്ങൾ