സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഉന്നതി 2022-23

വിദ്യാർത്ഥികൾക്ക് കാലോചിതവും ആനന്ദകരവുമായ പഠനാനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിന് ഉതകുന്ന ചില മുന്നേറ്റങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കാൻ 2022-2023 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമിതി തീരുമാനിക്കുകയും ഉന്നതി 2022-23 എന്ന പേരിൽ ഒരു സ്കൂൾ വികസന പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. സ്കൂളിലെ അധ്യാപകർ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, പൊതുപ്രവർത്തകർ, അഭ്യുദയകാംക്ഷികൾ, രക്ഷിതാക്കൾ, സ്കൂൾ മാനേജ്മെന്റ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബ് നവീകരണം

ക്ലാസ് ലൈബ്രറി & പോർട്ട്ഫോളിയോ സൂക്ഷിപ്പ്

അറിവുൽസവം

ചരിത്ര മ്യൂസിയം

സ്കൂൾ റേഡിയോ