പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി നലയടിക്കുള്ളിൽ നിന്നു മുക്തി നേടാം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത