സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

സ്വതന്ത്ര്യ പുലരി ഇങ്ങെത്തുന്നതിനും ഒരു ദശകം മുൻപെ നിത്യ വൃത്തിക്ക് പടുപെട്ടിരുന്നവരുടെ വൻ ഭൂരിപക്ഷമുള്ള ഒരു സമൂഹം . സ്കൂൾ വിദ്യാഭ്യാസം ഒരു അടിസ്ഥാന ആവസ്യമയിട്ടുപോലും കണ്ടിരുന്നില്ല അന്നത്തെ മിക്ക രക്ഷിതാക്കളും. അക്കാലത്ത് ഓത്ത് പള്ളികൂടങ്ങളിൽ മദ്രസ പഠനത്തോടൊപ്പം സ്കൂൾവിദ്യാഭ്യാസവും എന്നാ രീതി നിലവിൽ വരാൻ തുടങ്ങിയതോടെ അണ്ടോണയിലെ പൗര പ്രമുഘനും സേവന തല്പരനുമായ പരേതനായ ജനാബ് പി. ടി. സിയ്യലി ഹാജി യുടെ ദീർഘ വീക്ഷണ ഫലമായിട്ടാണ് 1936 ൽ ഈ സ്ഥാപനം 65ആൺകുട്ടികളും 42 പെന്കുട്ടികളു മായി സ്കൂൾ തുടങ്ങിയത്. പരെതനായ അഹമ്മദ്കുട്ടി മണ്ണിൽതോടുക പ്രഥമ വിദ്യാർഥിയായി സ്കൂളിൽ പ്രവേശിക്കപെട്ടത്. എന്നാണ്‌ രേഖകൾ കാണിക്കുന്നത്. ഒറ്റമുണ്ട് മാത്ര മുടുത്ത് അരപെട്ടകെട്ടി തല മുന്ധനം ചെയ്ത് ആൺകുട്ടികളും ,കത്തിൽചിറ്റും കചിമുണ്ടും നീളൻകൈയുമുള്ള ഉടുപ്പും കാലിൽ തളയും ധരിച്ച പെൺകുട്ടികളും, ഇന്നു വേദിയിൽ കാണുന്ന ഈ വേഷവിധാനങ്ങൾ അന്ന് ക്ലാസ്സുകളിൽ സർവ്വസാധാരണം. പരെതനായ ശ്രീ: രാമൻ നായർ ആയിരുന്നു ആദ്യത്തെ പ്രദാനആദ്യപകൻ.അഞ്ചാംതരം നിലനിർത്തിയ എൽ പി സ്കൂൾ ആയിട്ടാണ് 1980 വരെസ്കൂൾ പ്രവർത്തിച്ചത്.പിന്നീട് 1981-82 കാലത്താണ് ഈ വിദ്യാലയം അപ്പെർ പ്രൈമറിയായി