പിച്ചവെച്ചെത്തിയ കാർമുകിലിൻ പിറകിൽ നീ പൊഴിഞ്ഞു നീയാൽ തളിർത്തൊരീ തൈമാവിൻ ചില്ലകളും നിരന്നാടുന്ന വൃക്ഷക്കൂട്ടങ്ങളും കാറ്റിൽ ചാഞ്ചാടി ആടും പൂക്കളും മഴയുടെ കുളിര് ഏറ്റുവാങ്ങുന്നുവോ മഴ ഒരു ഗീതം ആകുമ്പോൾ അതിനാൽ എൻമനം മയിലായി ആടുന്നു
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത