സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹെെസ്ക്കുളിനു മാത്രമായി രണ്ട് കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.രണ്ട് ലാബുകളിലായി ഏകദേശം ഇരുപത്തിരണ്ടോളം കമ്പൂട്ടറുകളൂണ്ട് ഈ വർഷം 2018-2019 പന്ത്രണ്ടു സ്മാർട്ട് ക്ലാസ്സുകൾ റെഡിയായി.ലാബുകളിൽ ഓരോ പ്രൊജക്ടറുകളുണ്ട്. സ്കൂളിൽ മൂന്നു സ്കൂൾ ബസ്സുകൾ ഉണ്ട്. MLA ഫണ്ടിൽ നിന്ന് ഒരു ഓഡിറ്റോറിയം ലഭിച്ചിട്ടുണ്ട്.അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ കൃഷി ചെയുന്നുണ്ട്.