എ. എം. എച്ച്. എസ്. എസ്. തിരുമല/നാഷണൽ കേഡറ്റ് കോപ്സ്

എൻ. സി. സി. പ്രവർത്തനറിപ്പോർട്ട് 2021-22

  • എൻ. സി സി. യുടെ ചരിത്രത്തിന്റെ ഏറ്റവും പഴക്കമുള്ള ഒരു യൂണിറ്റാണ് നമ്മുടേത് കുട്ടികളുടെ മാനസികവും സാമൂഹികവുമായ വ്യക്തി വികാസത്തിൽ എൻ. സി സി. എക്കാലവും പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.ഈ കോവിഡ് കാലത്ത് എല്ലാതരം പ്രവർത്തനങ്ങളും ഓൺലൈൻ ആയും അല്ലാതെയും നടത്താൻ കഴിഞ്ഞിട്ടുണ്ട്.