എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി. ലോക എയ്ഡ്സ് ദിനത്തിൽ സ്കൗട്ട്സ് & ഗൈഡ്സ്, ജെ ആർ സി തുടങ്ങിയവർക്ക് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.