എന്റെ ഗ്രാമം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ ഐക്കരപ്പടിയിലാണ് എന്റെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഞങ്ങളുടെ പ്രദേശത്തെ ഏറ്റവും മികച്ച സ്കൂൾ ആണിത് .മികച്ച വിദ്യാഭ്യാസവും അച്ചടക്കവും കുട്ടികൾക്ക് നൽകുന്നു