മീനയുടെ പൂച്ച

ഒരു ദിവസം മീന തന്റെ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നുഅപ്പോൾ അവൾ ഒരു പൂച്ചയുടെ ശബ്ദം കേട്ടു അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി നോക്കി അവിടെ അവൾ ഒരു പൂച്ചയെ കണ്ടു അതിന്റെ കാലിലും കൈയ്യിലും മുറിവായിരുന്നു അത് കണ്ടപ്പോൾ മീനയുടെ മനസ്സ് പിടഞ്ഞു അവൾ ആ പൂച്ചയെ വീട്ടിൽ കൊണ്ട് പോയി എന്നിട്ട് അതിന് മരുന്ന് കൊടുക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്തു അങ്ങനെ അവർ ചങ്ങാതിമാരായി കളി ച്ചും രസിച്ചും നടന്നു

ലിയ മെഹനീൻ
5 G എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 14/ 12/ 2020 >> രചനാവിഭാഗം - കഥ