എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

നമുക്ക് ഈ ലോകത്ത് ജീവിക്കാൻ വായുവും മണ്ണും ജലവും വേണം.
ഞാൻ ഇന്ന് നിങ്ങളെ ഉണർത്താൻ പോകുന്നത് എന്റെ അറിവിലുള്ള പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. മരങ്ങൾ വെട്ടി മുറിക്കരുത്.കാട് വെട്ടി നശിപ്പിക്കരുത്. കാട് വെട്ടി നശിപ്പിച്ചാൽ മൃഗങ്ങൾ ജനവാസമുള്ള സ്ഥലത്തേക്ക് പുറപ്പെടും. മാലിന്യങ്ങൾ പുഴയിൽ തള്ളരുത്.ജലം അമിതമായി പാഴാക്കരുത്. മരങ്ങൾ മണ്ണൊലിപ്പ് തടയാൻ സഹായിക്കുന്നു.മരങ്ങൾ ഒന്നുമില്ലെങ്കിൽ നാം വരൾച്ച നേരിടേണ്ടി വരും.


റുശ്ദിയ്യ കെ എം.
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം