എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും പരിസ്ഥിതി സംരക്ഷണവും
പരിസ്ഥിതി ശുചിത്വവും പരിസ്ഥിതി സംരക്ഷണവും
സൂക്ഷ്മ ജീവികൾ നിറഞ്ഞ് നിൽക്കുന്ന പരിസരത്താണ് നമ്മൾ ജീവിക്കുന്നത്.അവ മണ്ണിലും ജയത്തിലും വായു വിലും കാണുന്നു.ഇവയിൽ പലതും രോഗകാര്യങ്ങളാണ്. ഇവ ശരീരത്തിൽ പ്രവേശിച്ചാ ൽ രോഗം ഉണ്ടാകുന്നു.അതു കൊണ്ടുതന്നെ പരിസരശുചി ത്വത്തിനു വളരെയധികം പ്രാ ധാന്യം കൊടുക്കേണ്ടതുണ്ട്. നമ്മൾ തന്നെയാണ് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാ ണ്.അതിനാൽ ശ്വസിക്കുന്ന വായു ശുദ്ധമായിരിക്കണം.ക ഴിക്കുന്ന ഭക്ഷണം പോഷക മൂല്യമുള്ളതായിരിക്കണം.കു ടിക്കുന്ന ജലം ശുദ്ധമായിരി ക്കണം.നമുക്ക് ഈ മണ്ണിലും വായുവിലും ജീവിക്കണമെ ങ്കിൽ ആരോഗ്യമുണ്ടായിരി ക്കണം.മനുഷ്യൻ ഒരോരുത്ത രും മറ്റൊന്നിനെ ആശ്രയിച്ചി ട്ടാണ് ജീവിക്കുന്നത്.വായു വും വെള്ളവും മണ്ണും മരങ്ങ ളും മൃഗങ്ങളും പക്ഷികളും എന്നുവേണ്ട എല്ലാജീവജാല ങ്ങളെയും മനുഷ്യന് ഒരു ത രതിലല്ലെങ്കിൽ മറ്റൊരു തര ത്തിൽ ആശ്രയിക്കേണ്ടിവരും .അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും നാം ഓ രോരുത്തരും ഉത്തരവാദിത്വ മാണ്.മരങ്ങൾ വെട്ടി നശിപ്പി ക്കരുത്.ആവശ്യമില്ലാതെ പ ക്ഷി മൃഗാധികളെ വേട്ടയാട രുത്.ജലം മലിനമാക്കരുത്. പ്ലാസ്റ്റിക് നിരോധിക്കുകയും അന്തരീക്ഷ വായുവിനെ ശു ദ്ധമാക്കണം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |