എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം

പരിസ്ഥിതിയെ സംരക്ഷിക്കാം
നമ്മുടെ പരിസ്ഥിതി കാണാൻ എന്തൊരു ഭംഗിയാ. പരിസ്ഥിതിയിൽ മരങ്ങളും, ചെടികളും, കിളികളും ധാരാളമഉണ്ട്‍. ഈ ആധുനിക കാലത്ത് പരിഷ്ക്കാരങ്ങൾ നമ്മുടെ പരിസ്ഥിതിയുടെ ഭംഗിയെ ഒരു പരിധിവരെ നശിപ്പിച്ചിരിക്കുന്നു. വാഹനങ്ങൾ പുറംതള്ളുന്ന പുക, ഫാക്ടറികളിലെ പുക, എന്നിവ നമ്മുടെ അന്തരീക്ഷത്തെ വളരെയധികം മലിനമാക്കുക യാണ്. നമ്മുടെ ഭൂമിയുടെ രക്ഷാ കവിഞ്ഞ മായ ഓസോൺ പാളി വരെ അടവുകൾ സംഭവിച്ചിരിക്കുന്നു. ഈ ലോക ഡൗൺ കാലം  ഇതിനെല്ലാം ഒരു  പരിധിവരെ പരിഹാരമായിട്ടുണ്ട്.
ഫാത്തിമ അംന
5 C എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം