കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ കൊടും ഭീകരനാം അവനൊരു കൃമികീടം അഖിലാണ്ഡ ലോകവും വിറപ്പിച്ചു കൊണ്ടവൻ അതിവേഗം പടരുന്ന കാട്ടു തീയായ് വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകചങ് നിന്നിടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായ്
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത