മക്കളെല്ലാം വീട്ടിലെത്തി
കുടുംബം പങ്കുവച്ചു വിശേഷങ്ങൾ
ലോകം കീഴടക്കിയ മഹാമാരിയിൽ
ജാഗ്രത പുലർത്തി,ജനങ്ങളും
വീടുകൾ ശബ്ദമുഖരിതമായി
കലാപ്രകടനങ്ങൾ,പാചകപരീക്ഷണങ്ങൾ
അച്ഛനമ്മമാരുടെ ഏകാന്തവാസത്തിനറുതി
മാനവർക്ക് കിട്ടിയ ഈദുരിതകാലം
ദൈവത്തിന്നനുഗ്രഹമാക്കിമാറ്റിടാം