എ.യു.പി.എസ്. വടക്കേപൊറ്റ/അംഗീകാരങ്ങൾ
- 1992ൽ സയൻസ് ക്വിസിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം.
- 2002 ൽ ഹരിശ്രീ പദ്ധതിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം .
- 2008 ൽ സംസ്ഥാന സാമൂഹ്യ ശാസ്ത്ര മേളയിൽ A GRADE .
- 2017,2018 സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ A GRADE .
- ഉപജില്ലാ സംസ്കൃതോത്സവത്തിൽ ഒന്നാം സ്ഥാനം.
- ഉപജില്ലാ അറബിക് കലോത്സവത്തിൽ രണ്ടാം സ്ഥാനം.
- ജില്ലാ ഉപജില്ലാ ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം .
- LSS - USS പരീക്ഷകളിൽ മികച്ച വിജയം .
- സംസ്കൃതം സ്കോളർഷിപ് പരീക്ഷയിൽ തുടർച്ചയായി പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും സ്കോളർഷിപ് നേടുന്ന ഉപജില്ലയിലെ ഏക വിദ്യാലയം