പ്രിയമുള്ളോരേ ഞാനൊരു ഇളമുറരക്കാരി
നിങ്ങളുടെ പ്രിയ കൂട്ടുകാരി
കോവിഡ് 19 ഒരു മഹാമാരി
നമ്മെ ഗ്രസിച്ച പകർച്ചവ്യാധി
ആധി വേണ്ട,കരുതൽ വേണം
പകർന്നിടാതെ നമ്മൾ നോക്ക വേണം
വീട്ടിലിരിക്കാം സുരക്ഷിതമായി
അത്യാവശ്യത്തിനായി പുറത്തിറങ്ങാം
കൂട്ടുകൂടിയുള്ള കളികൾ വേണ്ട
കൂട്ടുകൂടിയുള്ളിരിപ്പ് വേണ്ട
മാനിചിടാം നമുക്കെല്ലാവർക്കും
നമ്മുടെ സർക്കാരിൻ നിർദേശങ്ങൾ
ഇടക്കിടെയുള്ള കൈ കഴുകൽ
ശീലമാക്കാം നമുക്ക് ജീവിതത്തിൽ
സോപ്പുപയോഗിച്ച് കൈ കഴുകാം
ആവശ്യമില്ലാതെ തോട്ടീടാതെ
മൂക്ക്, കണ്ണുകൾ, വായെന്നിവ....