എ.യു.പി.എസ്.വേലിക്കാട്/അക്ഷരവൃക്ഷം/നമ്മുടെ മുത്തശ്ശി

നമ്മുടെ മുത്തശ്ശി

പല്ലില്ലാത്തൊരു മുത്തശ്ശി
എല്ലാവർക്കും സ്നേഹം നൽകും
നല്ലവളാണീ മുത്തശ്ശി
തല്ലുകയില്ല തലോടും നമ്മൾ നല്ലതു ചെയ്താൽ മുത്തശ്ശി

അശ്വതി സി യു
5 A എ.യു.പി.എസ്.വേലിക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത