കളി ബൊമ്മ

ടൗണിൽപ്പോയി വരും അച്ഛൻ
കുഞ്ഞിനു വാങ്ങി ക ളി ബൊമ്മ
ചുണ്ടിൽ നല്ലൊരു പുഞ്ചിരി തൂകി
കാലും കൈയ്യും ഉടലുമ നക്കി
നർത്തനമാടും കളി ബൊമ്മ

അശ്വതി സി യൂ
5 A എ.യു.പി.എസ്.വേലിക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത