വിദ്യാർത്ഥികളിൽ കായിക ക്ഷമത വർദ്ധിപ്പിക്കുവാനും ഏകാഗ്രത  വർദ്ധിപ്പിക്കുവാനും കരാത്തെ എന്ന ആയോധന കല ഉത്തമമാണ് ആയതിലൂടെ  വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി ടെസ്റ്റുകൾ സംഘടിപ്പിക്കുകയും കൂടാതെ വിവിധ മത്സരങ്ങളിൽ .

സംസ്ഥാന തല കാരത്തെ ടൂർണമെന്റ് ഇൽ  ഒന്നാം സ്ഥാനം  കരസ്ഥമാക്കാൻ  കഴിഞ്ഞു

കരാട്ടെ