സെന്റഡോമിനിക്‌സ്എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയം 1921ൽ  ശ്രീ കണ്ണൻനായർ സ്ഥാപിച്ചു.1924ൽ ഈ വിദ്യാലയം പൂപ്പുള്ളി ചാമി ഏറ്റെടുത്തു.പിന്നീട് കല്പാത്തി രാമചന്ദ്രൻ അയ്യർ,ശ്രീ സുകുമാരൻ നായർ എന്നിവർ മാനേജർമാരായി .2004ൽ സെന്റ് ഡൊമിനിക്സ്‌ സിസ്റ്റേഴ്‌സിന്റെ മാനേജ്മെന്റിന്റെ കീഴിലായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം