സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ പാഠ്യേതര വിഷയങ്ങൾ വിദ്യാർത്ഥികൾ മികവു പുലർത്തുകയും വിവിധ രംഗങ്ങളിൽ സംസ്ഥാന തലങ്ങളിൽ ഒന്നാമതെത്തുകയും ചെയ്തു.

സാറാ ജോസഫ് എഴുതിയ ചാത്തുമ്മാന്റെ ചെരുപ്പുകൾ എന്ന നാടകം സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു ജന ശ്രദ്ധ നേടുകയും സംസ്ഥാന തലത്തിൽ തന്നെ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

DPEP പഠന കാലത്തു പഠന മികവിന്റെ അടിസ്ഥാനത്തിൽ തൃത്താല സബ്ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.

വർക്ക് എക്സ്പിരിയൻസിൽ (പാവനിർമാണം) ശ്രീരാഗ് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.