എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്

പ്രകൃതി മാതാവ്

അമ്മയോളം വലുതായി ഞാൻ
എന്നിട്ടും ഞാൻ അറിയാതെ പോയി....
എൻ അമ്മതൻ ഹൃദയതാളം.
അറിഞ്ഞു ഞാൻ ഒരിക്കൽ എൻ അമ്മ തൻ ഹൃദയതാളം.
അന്ന് ഞാൻ ഈ മണ്ണിൽ ഉറങ്ങുകയായിരുന്നു,
ജീവിച്ചിരുന്നപ്പോൾ അറിയാതെ പോയി എന്റെ അമ്മയെ...
ഇനിയും ഒരു ജന്മം ഈ മണ്ണിൽ ഒരു മടക്കം ഇല്ലെന്നറിയാം,
അമ്മയ്ക്കു ഞാൻ എന്നും തേങ്ങൽ മാത്രം കൊടുത്തു....
ഇനിയും ഒരു മടക്കം ഇല്ലാത്ത യാത്രക്ക്
അമ്മയുടെ അനുഗ്രഹം മാത്രം.....
 

നേഹ അന്ന ജോസ്
8A എ ബി എച് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത