മിഴിനീർകണങ്ങൾക്കിട-
യിലേതോ, രാവിൻ
ഭസ്മം പൂകി
കുളിർക്കാറ്റായി വീശിയെ-
ന്നരികിൽ വന്ന വസന്ത-
മാണു നീ
കാറ്റായി കാവലായി
കാലം വരുത്തും മുറിവു-
കൾ ശമിപ്പിക്കും
അഗ്നിജ്വാലയാണു നീ
ഹൃത്തിൽ പതിക്കും പ്രതീ
ക്ഷയും നീ
പ്രഭ ചൊരിയും കവിത-
യും നീ
ലോകം കണ്ട മഹാ ചൈ-
തന്യമേ
നിന്നെ വാഴ്ത്തുമെൻ തൂ-
ലികയോ
അഭിമാന പുളകം പേറു-
ന്നു ഹൃത്തിൽ.