കേരളത്തിലെ ഒരു ഐഎഎസ് ഓഫീസറാണ് എ.പി.എം. മുഹമ്മദ് ഹനീഷ്.[1] ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ കേരളത്തിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർമാരിലൊരാളാണ് ഇദ്ദേഹം. എറണാംകുളം ജില്ലാകലക്ടർ, ജില്ലാ മജിസ്ട്രേറ്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. [2]

വിദ്യാഭ്യാസം

സിവിൽ എഞ്ചിനീയറിംഗിലാണ് ബിരുദം നേടിയത്. 1996ൽ ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [3]

അവലംബം

"https://schoolwiki.in/index.php?title=എ.പി.എം_മുഹമ്മദ്_ഹനീഷ്&oldid=2035695" എന്ന താളിൽനിന്ന് ശേഖരിച്ചത്