അകലം കുറഞ്ഞാലും അടുപ്പം കുറയരുത്. അടുപ്പ് പുകയണം രോഗം തകർക്കണം. നിരത്തിൽ ഇറങ്ങാതെ വീട്ടിൽ കഴിയണം. കൊറോണയെ തീർക്കണം വ്യക്തി ശുചിത്വം കാക്കണം സമയം വെറുതെ കളയാതെ കാർഷിക രംഗം കയ്യടക്കണം. പരിസരം വൃത്തിയായ് നോക്കണം നമ്മുടെ നാടിനെ കാക്കണം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത