ഊഞ്ഞാൽ

കൊറോണ രാജ്യത്തെ ഭയപ്പെട‍ുത്തി.
അവൻ സ്ക‍ൂൾ പ‍ൂട്ടിച്ച‍ു.
എല്ലാവര‍ും വീട്ടിൽ നിൽക്ക‍ുന്ന‍ു.
പോലീസ് പ‍ുറത്ത‍ുണ്ട്
ക‍ൂട്ട‍ുക‍ൂടാൻ, പ‍ുറത്ത‍ു കറങ്ങാൻ കഴിയ‍ുന്നതേയില്ല.
കല്യാണമില്ല,ആഘോഷമില്ല
അവൻ ആളെക്കൊല്ല‍ുന്ന‍വൻ
ചൈന,ഇറ്റലി,ഇറാൻ,പാക്കിസ്ഥാൻ,ഇന്ത്യ
എല്ലായിടത്ത‍ും അവനെത്തി
അവന‍ു മര‍ുന്നില്ല,വരാതെ നോക്കണം.
കളിയില്ലാതായ ഞാൻ ബോറടി മാറ്റാൻ
മ‍ുറ്റത്തൊര‍ൂഞ്ഞാല‍ു കെട്ടി
മ‍ുറ്റത്തൊര‍ൂഞ്ഞാല‍ു കെട്ടി

അസ്‍ഹം കാശി സി.കെ
3 എ എ.എല്.പി.സ്‍ക‍ൂൾ കൊളക്കാട്ട‍ുചാലി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത