സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പിന്നീട് നീണ്ട വർഷങ്ങൾക്ക് ശേഷം ശ്രീ TR കുഞ്ഞികൃഷ്ണൻ അവർകൾ ഏറ്റെടുക്കുകയും സ്കൂളിന്റെ ദീർഘ വീക്ഷണത്തോടെ ഇന്ന് സ്കൂൾ നിലനിൽക്കുന്ന പച്ചീരി ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .ആദ്യ കാലങ്ങളിൽ അഞ്ചാം തരാം വരെ പഠന സൗകര്യമുണ്ടായിരുന്ന വിദ്യാലയം കാലാന്തരങ്ങളിൽ നാലാം തരാം വരെയായിമാറി .