എ.എൽ.പി.എസ് മുണ്ടക്കുന്ന്/അംഗീകാരങ്ങൾ
.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |

2023-24 വർഷത്തെ അലനല്ലൂർ സോണൽ അറബിക് സാഹിത്യോത്സവത്തിൽ വിദ്യാലയം അഗ്രിഗേറ്റ് മൂന്നാം സ്ഥാനം നേടി. ഈ വർഷത്തെ സോണൽ മത്സരത്തിൽ പങ്കെടുത്ത 9 ഇനങ്ങൾക്കും A ഗ്രേഡ് നേടി മൂന്നാം സ്ഥാനത്ത് എത്തി.ജനറൽ കലോത്സവത്തിൽ 46 പോയന്റും നേടാൻ കഴിഞ്ഞു