എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/ഒരൊറ്റ മനസ്സ്

ഒരൊറ്റ മനസ്സ്

ഒറ്റ മനസ്സുമായ്
നമുക്കകറ്റീടാം
കൊറോണയെന്ന ഭീകരനെ.
സഹജീവിയോടുളള
കടമയായ് കരുതിടാം
ഇടയ്ക്കിടെ കൈകൾ കഴുകാം.
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട,
നമ്മിൽ നിന്നീ മഹാവ്യാധി
പോകും വരെ.
അൽപ ദിനം
വീട്ടിൽ കഴിയാം
ശിഷ്ട ദിനങ്ങൾ
ആഘോഷമാക്കീടാം.
 

ഹനാൻ മുഹമ്മദ് .വി
3 എ.എൽ.പി .സ്ക്കൂൾ നോർത്ത് കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത