എ.എൽ.പി.എസ് കോണോട്ട് / മികവ്-പ്രദർശനം.
2017-18 പഠനവർഷത്തെ മികച്ച പഠന ശേഷികളും ഉത്പന്നങ്ങളും പ്രദർശിപ്പിച്ച മികവുത്സവം 2018 ജനപങ്കളിത്തം കൊണ്ടും പ്രദർശന മികവ് കൊണ്ടും ശ്രദ്ധേയമായി.വാർഡ് മെമ്പർ ലിനി.എംകെ പ്രദർശനം ഉൽഘടനം ചെയ്തു.ഓരോ ക്ലാസ്സ്മുറിയിൽ രൂപപ്പെട്ട വിവിധ ഉൽപന്നങ്ങൾ ,കുട്ടികളുടെ ശേഖരണങ്ങൾ ,വിദ്യാലയ മികവുകൾ എന്നിവയും പ്രദർശിപ്പിച്ചു .മികവ് ബുള്ളറ്റിൻ വഴിവിളക്കുകൾ ചടങ്ങിൽ പ്രകാശനം ചെയ്യപ്പെട്ടു.