മധുരിക്കും ഓർമയായി
എൻ വിദ്യാലയം
അറിവിന്റെ ഭാവനമായി
എൻ വിദ്യാലയം വിജഞാനയമ്മയുടെ
ഉറവിടമണീ വിദ്യാലയം
മറക്കാൻ കഴിയാത്ത ഓർമയായി
അക്ഷരം തൊട്ടു വായിച്ച
വചകം
എൻ ഓർമയായി ഇന്നുമുണ്ട്
അറിയുമായി മുന്നിൽ വരുന്ന അധ്യാപകർക്ക്
നന്ദി കുറിക്കുന്നു അന്നും ഇന്നും
കേഴുന്നു ഞാൻ എന്നും സമാധാന ലോകത്ത്
ചിറകുകൾ വീശി
പറന്നീടാനായി
വിജഞാന ലോകത്ത് അളവറ്റ സമ്പാദ്യം
നൽകുന്നു എന്റെ ഈ കൊച്ചു വിദ്യാലയം...