എ.എൽ.പി.എസ്. വെള്ളൂർ സ്വാതന്ത്ര്യദിനാഘോഷം 2021

2021 സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.

  • വെർച്ച്വൽ അസംബ്ലി
  • ഓൺലൈൻ ക്വിസ്
  • കുട്ടികളുടെ കലാപരിപാടികൾ
INDEPENDENCE DAY 2021

വെർച്ച്വൽ അസംബ്ലി പതാക ഉയർത്തൽ VIDEO

ചീഫ് ഗസ്റ്റ് പി.ബി നൂഹ് IAS സംസാരിക്കുന്നു.VIDEO

പ്രധാനാധ്യാപിക കെ.സജിത ടീച്ചറുടെ സ്വാതന്ത്ര്യ ദിന  സന്ദേശം VIDEO

സ്കൂൾ മാനേജർ കെ.ജമീല ടീച്ചർ സംസാരിക്കുന്നു.VIDEO

സ്കൂൾ പി.ടി.എ പ്രസിഡന്റ് കുഞ്ഞിമാൻ മൈലാടി ആശംസകൾ അർപ്പിക്കുന്നു.VIDEO

കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികൾ VIDEO