എ.എൽ.പി.എസ്. തോക്കാംപാറ/ഒന്നാം ക്ലാസ് ഒന്നാന്തരം

ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും എല്ലാ പഠനനേട്ടങ്ങളും ഉറപ്പാക്കാനും കുട്ടികളെ ഏറ്റവും ഉയർന്നനിലവാരത്തിലേക്കെത്തിക്കാനും വേണ്ടി വിദ്യാലയം ലക്ഷ്യം വെക്കുന്ന ഒരു പഠന പ്രവർത്തനമാണ് 'ഒന്നാം ക്ലാസ്ഒന്നാം തരം'