അറബി ഭാഷ അനായാസം കൈകാര്യം ചെയ്യാനും പഠനം രസകരമാക്കാനുമുള്ള പ്രവർത്തനങ്ങളാണ് ഇതിലൂടെ നടത്തിവരുന്നത്. അറബി ഭാഷ ദിനാചരണം, കൈയെഴുത്ത് പ്രതി നിർമ്മാണം, അറബി ഫെസ്റ്റ് സംഘടിപ്പിക്കൽ, ഭാഷാവിനിമയ ശേഷി വർദ്ധിപ്പിക്കാനാവശ്യമായ നാടകാവതരണം തുടങ്ങിയവയ്ക്ക് അറബി ക്ലബ് നേതൃത്വംനൽകി വരുന്നു.

പോസ്റ്ററുകൾ

ചിത്രങ്ങൾ