കൊറോണ


ചൈനയിലുണ്ടായ കൊറോണ
ചൈനക്കാർ തന്നൊരു കൊറോണ
ഇപ്പോൾ സംസ്ഥാനമൊട്ടാകെ കൊറോണ
ഗൾഫുകാർ വരുമ്പോൾ പേടിയാണേ
കൊറോണ വരുമെന്ന പേടിയണേ
പുറത്തേക്കു പോകുമ്പോൾ മാസ്ക്കുധരിക്കണം
വന്നുകഴിഞ്ഞാലുട൯ കൈകൾ നന്നായി കഴുകിടേണം
ലോകം മുഴുവനും ലോക്ക്ഡൗണിലാണേ
ആരും പുറത്തിറങ്ങി നടന്നിടല്ലേ
വീട്ടിലിരിക്കണം നാട്ടുകരേ
ചുമയും പനിയും തലവേദനയും
വന്നാലുട൯ തന്നെ ഹോസ്പിഠ്ഠലിൽ പോയിടണെ
വേണ്ട ചികിത്സ നടത്തിടണെ
കൊറോണാ വൈറസ്സിനെ ചെറുക്കാ൯ വേണ്ടി
നമ്മൾ ഒഠ്ഠകെട്ടായ് പൊരുതീടണം
 


അനൽക്ക എം പി
4 എ എ.എൽ.പി.എസ്. കുറുവട്ടൂർ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത