ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കുഞ്ഞൻ കീടമേ കോവിഡേ എന്നെത്തൊടുവാൻ നോക്കണ്ടാ ചുമയും തുമ്മലും വരുന്നേരം തൂവാലയിൽ നിന്നെ കുരുക്കീടും സോപ്പു കൊണ്ടു കൈകൾ കഴുകി നിന്നെ ഞങ്ങൾ ഓടിക്കും ഓടs ഓടട കോവി ഡേ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 06/ 2025 >> രചനാവിഭാഗം - കവിത