വളാംകുളം

വളാംകുളം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വളാംകുളം.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് വളാംകുളം.

പ്രധാന പൊതുസ്ഥാപനങ്ങൾ

മഖാം

എ. എൽ. പി. സ്കൂൾ വളാംകുളം

പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

ഒടമല ഷെയ്ഖ് ഫരീദ് ഔലിയ മഖാം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ