2022-23 വരെ2023-242024-25


ഈ വർഷത്തെ പ്രവേശനോത്സവം മുതൽ എല്ലാ പ്രവർത്തനങ്ങളും വളരെ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.പരിസ്ഥിതിദിനത്തി മുളയുടെ തോഴി നൈന ഫെബിൻ നടത്തിയ ക്ലാസ് കുട്ടികളിൽ പരിസ്ഥിതി സൗഹാർദം വളർത്താൻ കഴിഞ്ഞു.രക്ഷാകർതൃ ബോധവൽക്കരണ ക്ലാസുകൾ ലഹരിവിമുക്ത ക്ലാസുകൾ എന്നിവ സംഘടിപ്പിചു.സ്വാതന്ത്യ ദിന റാലികളും പരിപാടികളും നടത്തി.ഷൊർണുർ കൃഷി ഓഫീസിൽ കർഷക ദിനത്തിന് നടത്തിയ ക്വിസ് മത്സരത്തിന് വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.കലോത്സവത്തിലെ ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചു.lss സ്കോളർഷിപ്പിന് 3 പേര് അർഹരായി .