അമ്മഭൂമി

 

നമ്മുടെ അമ്മയാണ് ഭൂമി
അമ്മയെ കാത്തിടേണം
'അമ്മ സ്നേഹമാണ്
അമ്മ ജീവനാണ്.
പ്രകൃതിയാണ് വരം
വരം കാത്തു നിന്നിടും
മനുഷ്യർ നാമെല്ലാം
ശുചിത്വമായ് പരിസരം
വെച്ചിടേണം എപ്പോഴും
ദേഹവും പോൽ മനസ്സും
ശുദ്ധമായിരിക്കേണം
കൊറോണയെന്ന വിപത്തുകൾ
ഇനി ബാധിക്കരുതേ നമ്മളെ

അൻഷിക. ജി
ക്ലാസ്സ്‌ - ii എ.എൽ.പി.എസ്.കയറാട്ട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത