എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ എന്റെ അമ്മ
എന്റെ അമ്മ
സ്നേഹത്തിൽ കാപട്യം കാണിക്കാൻ എനിക്കറിയില്ല. കാരണം എന്നെ സ്നേഹിക്കാൻ പഠിപ്പിച്ചത് അമ്മയാണ്. സത്യ ത്തിൽ കളങ്കം കാണിക്കാൻ എനിക്ക് അറിയില്ല. കാരണം എന്നെ സത്യം പറയാൻ പഠിപ്പിച്ചത് അമ്മയാണ്. മറ്റുള്ളവരുടെ വേദനയിൽ ആനന്ദിക്കാൻ എനിക്കറിയില്ല.കാരണം കരുണയെന്ത് എന്ന് എനിക്ക് പഠിപ്പിച്ചത് എന്റെ അമ്മയാണ്. ആരോടും ദേഷ്യപെടാൻ എനിക്കറിയില്ല.കാരണം എന്നെ ക്ഷമയെന്തെന്ന് പഠിപ്പിച്ചത് എന്റെ അമ്മയാണ്. അമ്മയല്ലാതെ മറ്റൊന്നുമില്ല..... അമ്മയാണ് പരമമായ സത്യം.....
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |