എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം പൂട്ട് / പൂട്ട്

പൂട്ട്


      ചെങ്ങല മുറിക്കണം
       വീട്ടിലിരിക്കണം
       സന്തോഷമായിരിക്കണം
       വായിച്ചിരിക്കണം
       ചെയ്തോണ്ടിരിക്കണം
       നമ്മുടെ പണികളെല്ലാം
       കൂട്ടം കൂടരുത്
       കൂടി കളിക്കരുത്
       പറയുന്നതെല്ലാം
       നമ്മുടെ നന്മക്ക്
       അകലണം നമ്മൾ
       നല്ലൊരു നാളെക്കായ്
         
 

മുഹമ്മദ് യാമിൻ CT
5 F എ.എച്ഛ് .എസ്. പാറൽ മമ്പാട്ടുമൂല ,
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത