പുറമണ്ണൂർ

|മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ഇരിമ്പിളിയം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുറമണ്ണൂർ.

പ്രമാണം:Puramannur.jpg
എന്റെ ഗ്രാമം

|വളാഞ്ചേരി ടൗണിൽ നിന്നും ഏകദേശം 7 കിലോമീറ്റർ ദൂരത്തിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. വൈവിധ്യമാർന്ന പ്രകൃതി ഗ്രാമത്തെ ആകര്ഷണീയമാക്കുന്നു. ഗ്രാമത്തിന്റെ ഒരു വശത്തുകൂടി കുന്തി പുഴ ഒഴുകുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

|ആയുർവേദ ഡിസ്‌പെൻസറി പോസ്റ്റ് ഓഫീസിൽ

=വിദ്യാഭ്യാസ സ്ഥാപനങ്ങൾ=

|എ. എം. യു.പി.സ്കൂൾ മജ്ലിസ് എൽ പി സ്കൂൾ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ്

പ്രമാണം:A.M.U.P.SCHOOL PURAMANNUR.png