തത്ത

കവിത - ഹിന ഫാത്തിമ - 1 B
     തത്ത പച്ച തത്ത
     ചുവന്ന ചുണ്ടുള്ള തത്ത
      നല്ല സുന്ദരി തത്ത
      പച്ച നിറമുണ്ട്
      ചുവപ്പ് നി റ മുണ്ട്
      തത്ത നല്ല തത്ത
     നല്ല സുന്ദരി തത്ത

ഹിന ഫാത്തിമ
1B എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത