സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ബഷീർ ചരമദിനം

ബഷീർ ചരമ ദിനം സമുചിതമായി ജ്ഞാന പ്രഭ എ എം യു പി സ്കൂളിൽ ആഘോഷിച്ചു.  പ്രശസ്ത വിളിച്ചോതുന്ന ഡോക്യുമെൻററി എല്ലാ ക്ലാസ് ഗ്രൂപ്പിലും അയച്ചുകൊടുത്തു. ബഷീർ കഥാപാത്രങ്ങളെ അഭിനയിച്ച് വീഡിയോ എടുത്ത് ക്ലാസ് ഗ്രൂപ്പിൽ പങ്കുവയ്ക്കുവാൻ ആവശ്യപ്പെട്ടു .കുട്ടികൾ വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയും അതിൽ പങ്കെടുത്തു .വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു.