ജീവരക്ഷ


ശുചിത്വമെന്നത് വെറും വാക്കല്ല.....
ജീവന് കാക്കും രക്ഷകനാണ്....
ബാല പാഠം പഠിക്കുമ്പോഴും....
ഒന്നാം പാഠം ശുചിത്വമല്ലോ.....
ആരോഗ്യത്തിനും വേണം വൃത്തി....
ആനന്ദത്തിനും വേണം വൃത്തി....
ശീലങളിലും വേണം വൃത്തി....
പരിസര ശുദ്ധി രോഗ വിമുക്തി....
കോവിഡിനെതിരെ പോരാടീടാം....
കൈകൾ കഴുകി പ്രതിരോധിക്കാം.....
മുഖാവരണം ധരിക്കാൻ മറന്നിടല്ലേ.....
സകലതും അണുവിമുക്തമാക്കീടാം...
വീട്ടിലിരുന്ന് തുരത്തീടാം. ...
എന്നന്നേക്കുമകറ്റീടാം....
മാരകരോഗം മാറീടുമ്പോൾ....
ശുചിത്വമെന്നതു മറന്നിടല്ലേ....
      
          
 

മുഹമ്മദ് ഫായിസ്.
6.j എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത