എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യ ആരോഗ്യം (Health) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് .എന്നാൽ 1948 ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി ( well being) കൂടി ആണ് ആരോഗ്യം. ഈ നിർവചനമാണ് ഇത് സ്വീകാര്യമുള്ളത്. പക്ഷെ ഇപ്പോൾ കോവിഡ് 19 അതായത്, കൊറോണ വൈറസ് എന്ന മഹാമാരി നമ്മളെ രാജ്യത്തെ പിടികൂടിയിരിക്കു കയാണ്. കോ വിഡ് 19 എന്ന ഈ മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടണം. അതിന് വേണ്ടി നമ്മൾ പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വവും വളരെ അത്യാവശ്യമാണ്.ഈ അസുഖം നമ്മൾ കുട്ടികൾക്ക് വേഗം പിടികൂടും അതിനാൽ വീട്ടിലിരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.കൂടെക്കൂടെ കൈ സോപ്പിട്ട് കഴുകുകയും വേണം. Stay home stay safe
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |