English Login
ഇത്തിരി കുഞ്ഞൻ കൊറോണ ലോകം മുഴുവനും കൈക്കലാക്കി ചെത്തി നടപ്പത അറിഞ്ഞില്ലേ ഇത്രമാത്രം ചെയ്തിടാം അകലം പാലിക്കാം മാസ്കും കെട്ടാം സോപ്പ് ഉപയോഗിക്കാം പ്രാർത്ഥിക്കാം അതിനൊപ്പം പ്രാണനാഥാ....... പരിരക്ഷയരുളു പാരിൽ.........
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത