സൂര്യനുദിക്കും കാലത്ത് കിഴക്കുദിക്കും ദൂരത്ത് സ്വർണ്ണ നിറത്തിൽ ഗോതമ്പു - പാടം ചുവപ്പണിയും നേരത്ത് പൂങ്കുയിൽ പാടും ചാരത്ത് പൂവൻ കൂകും നേരത്ത് പൂക്കൾ വിരിയും മുറ്റത്ത് പൂന്തോപ്പണിയും കാലത്ത് പ്രാർത്ഥന ചൊല്ലും നേരത്ത് ദൈവമേ ഞങ്ങളേ കാത്തിടണേ!
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത